ശാസ്താംകോട്ട: കടപ്പ നാട്ടിനഴികത്ത് വീട്ടിൽ അരവിന്ദാക്ഷൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (74, റിട്ട. ആർ.ഒ, സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനൂപ് അരവിന്ദ്, അജിത് അരവിന്ദ് (മൈനാഗപ്പള്ളി സഹകരണ ബാങ്ക്). മരുമക്കൾ: ദീപ്തി, റജീന.