കൊല്ലം: മരുത്തടി കന്നിമേൽചേരി കൃഷ്ണകൃപയിൽ കെ.ജെ. അരവിന്ദാക്ഷൻ (66) നിര്യാതനായി. ഭാര്യ: എസ്. ലില്ലി. മകൻ: അരുൺ കെ. അരവിന്ദ്. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 7ന്.