പടിഞ്ഞാറേ കല്ലട: ശാസ്താംകോട്ട ജല ശുദ്ധീകരണ ശാലയിൽ ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 12ന് ജലവിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടുമെന്ന് ശാസ്താംകോട്ട വാട്ടർ സപ്ലൈ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.