vijayan-b-53

കരുനാഗപ്പള്ളി: കൊല്ലക മീനത്തേൽ കിഴക്കതിൽ ബി. വിജയൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രമാദേവി. മക്കൾ: അഭിരാമി, അനന്തകൃഷ്ണൻ.