v

കൊല്ലം: കേരള സർവകലാശാലയുടെ യു.ഐ.എം കൊല്ലം (മുണ്ടയ്ക്കൽ) സെൻട്രലിലെ 2021- 2022 ഫൗൾ ടൈം എം.ബി.എ കോഴ്സിലേക്ക് ഇന്നും നാളെയുമായി പകൽ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. കെ.എം.എ.ടി, സി.എം.എ.ടി, സി.എ.ടി തുടങ്ങിയ പ്രവേശന പരീക്ഷ എഴുതിയവർക്കും ഡിഗ്രി പരീക്ഷ പാസായവർക്കും പങ്കെടുക്കാം. ഫോൺ: 9895509828, 0474- 2765100