anilkumar-49

പുനലൂർ: മാത്ര വല്ലാറ്റ് തെക്കേക്കര വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെയും വിലാസിനിഅമ്മയുടെയും മകൻ അനിൽ കുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാജി. മക്കൾ: ആദർശ്, ആരതി.