bhaskaran-68

പത്തനാപുരം: പിറവന്തൂർ തച്ചക്കുളം പ്രവ്ദാ ഭവനത്തിൽ ഭാസ്കരൻ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: സ്മിത, പ്രവ്ദ. മരുമക്കൾ: പ്രമോദ്, സോമൻ.