abdhul-arief-59

തൃക്കരുവ: നടുവിലച്ചേരി വെട്ടത്തുകാവ് ദേവീക്ഷേത്രത്തിനു സമീപം മണലിൽ വീട്ടിൽ അബ്ദുൽ ആരിഫ് (59) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സിദ്ധീക്ക്, സുമയിയ്യ. ഷെയിഫുദ്ദീൻ. മരുമക്കൾ: ഷെഹ്ന, അൽ അമീൻ.