എഴുകോൺ: അറുപറക്കോണം പാലവിള വീട്ടിൽ (സോമനിവാസ്) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (86) നിര്യാതയായി. മകൻ: സോമൻപിള്ള. മരുമകൾ: അജിതകുമാരി. സഞ്ചയനം 17ന് രാവിലെ 7ന്.