chandrika-74

എഴുകോൺ: മാറനാട് അഭയത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ചന്ദ്രിക (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, ജലജ, സാജൻ, മനോജ്. മരുമക്കൾ: രാജി ശ്രീകുമാർ, ബാലകൃഷ്ണൻ, ശ്രീകല, രജനി. സഞ്ചയനം 17ന് രാവിലെ 8ന്.