മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ചാലാശ്ശേരിൽ (തെക്കടത്ത്) രവീന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ: ലീലഅമ്മ. മക്കൾ: രശ്മി, രേഖ, രമ്യ. മരുമക്കൾ: സന്തോഷ് കുമാർ, രാധാകൃഷ്ണപിള്ള, ഹരീഷ് കുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.