remanan-55

ചവറ: തെക്കുംഭാഗം മാലിഭാഗം ദേവിഭവനത്തിൽ രമണൻ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബേബി. മക്കൾ: രഞ്ജു, രതീഷ്, വൈശാഖ്. സഞ്ചയനം 14ന്.