പൂവറ്റൂർ കിഴക്ക്: ജോബി ഭവനിൽ പി. ജോയി (70, റിട്ട. ഉദ്യോഗസ്ഥൻ, കൃഷി വകുപ്പ് ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പെരുംകുളം മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ടി. വത്സല. മക്കൾ: ജെസി, ജിനി. മരുമക്കൾ: തുളസീധരൻ, സുനിൽ.