പത്തനാപുരം: കിഴക്കേ ഭാഗം പയറ്റു വിളയിൽ ഗീവർഗീസ് ഈപ്പൻ നിര്യാതനായി. സംസ്കാരം 18ന്. ഭാര്യ: പരേതയായ ഗ്രേസി വർഗീസ്. മക്കൾ: ഷാജി ഈപ്പൻ, ഷേർളി തോമസ്, ഷാബു ഈപ്പൻ, ഷാജൻ ഈപ്പൻ. മരുമക്കൾ: മിനി, തോമസ് കുട്ടി, സുമി ഷാബു, ബ്ലസി ഷാജൻ.