ചെമ്മക്കാട്: സാജു ഭവനിൽ (പള്ളി പടിഞ്ഞാറ്റതിൽ) യേശുദാസൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സാബു, സാജു. മരുമക്കൾ: ഷെറിൻ, മെറീന.