phoy
സി.പി.ഐ ചവറ മണ്ഡലം പ്രവർത്തക സമ്മേളനം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പളി: : ചവറ കെ.സി. പിള്ള സ്മാരക ഹാളിൽ സംഘടിപ്പിച്ച സി.പി.ഐ ചവറ മണ്ഡലം പ്രവർത്തക സമ്മേളനം മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി. ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഐ. ഷിഹാബ്. ജില്ലാ കൗൺസിൽ അംഗം എസ്. വത്സല കുമാരി , മണ്ഡലം അസി. സെക്രട്ടറി അനിൽ പുത്തേഴം, ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, ടി.എ. തങ്ങൾ, എൽ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.