കൊട്ടാരക്കര: കേരള കോൺഗ്രസ്(ബി) ജന്മദിന സമ്മേളനം കൊട്ടാരക്കരയിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ.ഷാജു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപാലകൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേ‌ർ‌ന്ന യോഗത്തിൽ വി.ജെ.വിജയകുമാർ, തങ്ങൾ ബാവ, ജേക്കബ് വർഗീസ്, ഏലിയാമ്മ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, നെടുവന്നൂർ സുനിൽ, പെരുംകുളം സുരേഷ്, കൃഷ്ണൻകുട്ടി നായർ എന്നിവർ സംസാരിച്ചു.