gouri-105

വെട്ടിക്കവല: കണ്ണംകോട് തടത്തിൽ വീട്ടിൽ പരേതനായ കൊച്ചുമ്മുണിയുടെ ഭാര്യ ഗൗരി (105) നിര്യാതയായി. മക്കൾ: പരേതനായ തുളസീധരൻ, പരേതനായ സുന്ദരേശൻ, പരേതനായ ശിവദാസൻ, പ്രസന്ന, സരസമണി, വാസവൻ, വിശാഖൻ. മരുമക്കൾ: പരേതയായ തങ്കമണി, പരേതനായ രാമചന്ദ്രൻ, പരേതയായ പൊന്നമ്മ, ശാന്ത, ജയദേവൻ, ബിന്ദു, ധരിത്രി.