remani-74

കൊല്ലം: കല്ലുംതാഴം കെ.പി. നഗർ - 143 മേലേവിള വീട്ടിൽ വിജയന്റെ ഭാര്യ രമണി (74) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.