തേവലക്കര: കോവൂർ ലതാലയത്തിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മഅമ്മ. മക്കൾ: ലത, ലതിക, ലേഖ, അമ്പിളി, മായ, മഞ്ജു. മരുമക്കൾ: മോഹനൻ, അനിൽ കുമാർ, സുരേഷ്, ശുഭ പുഷ്കരൻപിള്ള, ഹരിദാസ്, സതീഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.