പാട്ടത്തിൽകടവ്: ഗോപാലശ്ശേരിൽ മുരളി (83) നിര്യാതനായി. മക്കൾ: സരസ്വതി, സരസൻ, ഹരികുട്ടൻ, സഹജൻ. മരുമക്കൾ: പരേതനായ ദേവരാജൻ, ലത, ജ്യോതി, ഗീത. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 10ന്.