ചാത്തിനാംകുളം: ചരുവിള പുത്തൻ വീട്ടിൽ മൈതീൻ കുഞ്ഞ് ( 75- കൊല്ലക്കാരൻ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജമീലാബീവി.
മക്കൾ: ഷിഹാബ് (യു.എ.ഇ), ബുഷ്റ, സുമയ്യ, മുഹമ്മദ് താഹ (ബിസിനസ്). മരുമക്കൾ: ഹാഷിം, സുധീർ, നിഷ, ഫാത്തിമ.