തേവലക്കര: അരിനല്ലൂർ തുണ്ട് വിളയിൽ വില്ല്യംസിന്റെ ഭാര്യ അൽഫോൺസ (ചിന്ന - 71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈനി, ജോസ് പ്രകാശ്, ബിജു, മോളി, റാണി. മരുമക്കൾ: അലോഷ്യസ്, സോഫിയ, സോണിയ, സണ്ണി, ജസ്റ്റിൻ.