കൊട്ടിയം: പറക്കുളം മധുവിലാസത്തിൽ ഗോപിനാഥൻ (87) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: മധു, സത്യൻ, വിദ്യാധരൻ, മിനി, മോഹനൻ, സുനി, സുനിത.