vasudevanpilla-g-78

പരവൂർ: പൂതക്കുളം ഇടയാടി ജി.വി. ലാന്റിൽ ജി. വാസുദേവൻപിള്ള (78) നിര്യാതനായി. ഭാര്യ: എൽ. ലളിതാംബിക. മക്കൾ: അനില, സുനില. മരുമക്കൾ: ബി. ജയകുമാരൻ നായർ, എ.എൻ. ഗിരീശൻ.