കുളത്തൂപ്പുഴ : കുളത്തൂപ്പുഴയിൽ എ. ഐ. വൈ .എഫ് യുവതി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് സംഗീത , സെക്രട്ടറി ദിവ്യ കൃഷ്ണൻ, വൈസ് പ്രസിഡന്റുമാർ അശ്വിനി, ശാലിനി, പവിത്ര, ജോയിന്റ് സെക്രട്ടറിമാർ അഭിരാമി , ദീപാഅജി, ബിജി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.