കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് മേലേതുണ്ടിൽ വീട്ടിൽ രാജേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രാജീവ്, രാജേഷ്. മരുമകൾ: രൂപ. സഞ്ചയനം 17ന് രാവിലെ 8ന്.