ochira
കേരള സർക്കാരിന്റെ മരംകൊള്ളക്കെതിരെ കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടീൽ മഹോത്സവം കെ.പി.സി സി സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു

ഓച്ചിറ: സർക്കാരിന്റെ മരംകൊള്ളക്കെതിരെ കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടീൽ മഹോത്സവം കെ.പി.സി സി സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷനായി. ബി. സെവന്തികമാരി, എൻ. വേലായുധൻ, അൻസാർ. എ. മലബാർ, കെ.ബി. ഹരിലാൽ, എസ്. സുൾഫിഖാൻ, കയ്യാലത്തറ ഹരിദാസ്, ബേബി വേണുഗോപാൽ, സതീഷ് പള്ളേമ്പിൽ, രാധാകൃഷ്ണൻ, മാളു സതീഷ്, മിനി പൊന്നൻ, ഗീതാ രാജു, അജ്മൽ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.