കൊട്ടാരക്കര: ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഓഫീസിന്റെ പരിധിയിൽ വരുന്ന 2020 എ ക്വാർട്ടർ - മുതൽ മുദ്ര പതിക്കാൻ ബാക്കിയുള്ള ഓട്ടോറിക്ഷകൾ നാളെ രാവിലെ എട്ടു മുതൽ 10 വരെയും അളവുതൂക്ക ഉപകരണങ്ങൾ പിഴകൂടാതെ പുന:പരിശോധന നടത്തി മുദ്ര പതിപ്പിക്കാൻ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും അവസരം. ഫോൺ: 8281698026