മുഖത്തല: കുറുമണ്ണയിൽ കോടവിള കിഴക്കതിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശിവശങ്കരപിള്ള, പത്മാവതിഅമ്മ. മരുമക്കൾ: രത്നമ്മഅമ്മ, രവീന്ദ്രൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.