കടയ്ക്കൽ: കൊച്ചാറ്റുപുറം കൊച്ചുകടയിൽ സുചീന്ദ്രൻ (73) നിര്യാതനായി. 60 വർഷമായി കൊച്ചാറ്റുപുറത്ത് വ്യാപാരിയാണ്. അവിവാഹിതനാണ്.