kuttiyamma-96

കുളക്കട: കുളക്കട കിഴക്ക് ആശാഭവനത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കുട്ടിഅമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാമചന്ദ്രൻ നായർ, ഗോപിനാഥൻ നായർ, മുരളീധരൻ നായർ. മരുമക്കൾ: ആശ, ശ്യാമള, ലതിക. സഞ്ചയനം 18ന് രാവിലെ 9ന്.