saraswathiamma-101

ചവറ: തോട്ടിനുവടക്ക് കൊറാഴ്ത്ത് വടക്കതിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (101) നിര്യാതയായി. മക്കൾ: തങ്കമണിഅമ്മ, ശാന്തമ്മഅമ്മ, ലളിതഅമ്മ, പത്മിനിഅമ്മ, മോഹനൻപിള്ള. മരുമക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, പരേതനായ കുഞ്ഞികൃഷ്ണപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, ലതാകുമാരി. സഞ്ചയനം ഞായറാഴ്ച എട്ടിന്​.