എഴുകോൺ: മൂഴിയിൽ അശോക മന്ദിരത്തിൽ ലക്ഷ്മണൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: നകുലൻ, പുഷ്പവല്ലി, അശോകൻ. മരുമക്കൾ: സതിഭായ്, ബാബു, അജിത. സഞ്ചയനം 16ന് രാവിലെ 7ന്.