ശാസ്താംകോട്ട: മൈനാഗപ്പള്ളി , മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുസ്തകം പൂജവെപ്പ് ഇന്ന് വൈകിട്ട് 5 മണി മുതൽ നടക്കും. പൂജയെടുപ്പ് 15ന് രാവിലെ 7 30ന്, തുടർന്ന് വിദ്യാരംഭവും ഉണ്ടാകും.