aliyammakochu-kunju-87

ഞ്ഞമൺകാലാ: പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ, ചെല്ലൻ, ലീലാമ്മ, വത്സമ്മ. മരുമക്കൾ: സൂസമ്മ രാജൻ, ജോളി ചെല്ലൻ, തങ്കച്ചൻ, പരേതനായ ജോസഫ് ബാബു.