somanadhanpilla-k-70

അഞ്ചാലുംമൂട്: തൃക്കടവൂർ കോട്ടയ്ക്കകം ചിറ്റഴികത്ത് വീട്ടിൽ കെ. സോമനാഥൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: സി. ശ്രീദേവിഅമ്മ. മക്കൾ: സി.എസ്. ശ്രീനാഥ്, പരേതയായ സി.എസ്. ശ്രീജ. മരുമകൾ: ദിവ്യനാഥ്.