thulasidharanpilla-61

ആനക്കോട്ടൂർ: ശ്രീനിവാസ് (കൊച്ചുതുണ്ടത്തിൽ) തുളസീധരൻപിള്ള (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: തുഷാര, ധീരജ്. സഞ്ചയനം 18ന് രാവിലെ 7ന്.