കൊല്ലം : എസ്.എൻ .ഡി.പി യോഗം ഇളമാട് 1028-ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിൽ പൂജവയ്പ്പും 15 വിജയദശമി ദിനത്തിൽ രാവിലെ 7 മുതൽ വിദ്യാരംഭവും ഉണ്ടായിരിക്കും. ബാലസാഹിത്യ കാരനും അദ്ധ്യാപകനും കവിയും നാടക കൃത്തുമായ ഡോ.തേവന്നൂർ മണിരാജ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.