താമരക്കുടി: കിടങ്ങാപ്പിള്ളിൽ (അഴകത്ത്) കെ. രാമചന്ദ്രൻപിള്ള (70, റിട്ട. പട്ടാഴി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രമണിക്കുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക ഡി.വി.വി.എച്ച്.എസ്.എസ് പൂവറ്റൂർ). മക്കൾ: റാണി ചന്ദ്രൻ (അദ്ധ്യാപിക, കെ.ആർ.ജി.പി.എം.എച്ച്.എസ് ഓടനാവട്ടം), രേണു ചന്ദ്രൻ (റവന്യൂ, റിക്കവറി, പത്തനംതിട്ട). മരുമക്കൾ: ജി. വിനോദ് (അദ്ധ്യാപകൻ, എൻ.എസ്.എസ് എച്ച്.എസ് കരിക്കോട്), ബിനു ജി. കൃഷ്ണൻ (കെ.എസ്.എഫ്.ഇ കോഴഞ്ചേരി).