നല്ലില: പഴങ്ങാലം മാടമ്പിശ്ശേരിൽ സുനിൽ കുമാർ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശകുന്തള. മകൾ: പൂജ.