മൺറോതുരുത്ത്: വില്ലി മംഗലം വളവിൽ കിഴക്കതിൽ ഷാജി (47) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീജിത്ത്, ശ്രീലക്ഷ്മി.