ചവറ: കുളങ്ങരഭാഗം മീരാലയം (കുതിരോടിൽ) പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മപിള്ള (84) നിര്യാതയായി. മകൾ: മീരാ ദേവി (അദ്ധ്യാപിക, അമൃത വിദ്യാലയം, പുതിയകാവ്). മരുമകൻ: പരേതനായ നാരായണൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.