mariyamma-john-77

ചേ​പ്പാ​ട്: ഇ​ല​മ്പ​ട​ത്ത് ഇ.ഡി. ജോ​ണി​ന്റെ (ബേ​ബി) ഭാ​ര്യ മ​റി​യാ​മ്മ (കു​ഞ്ഞു​മോൾ - ​77) നി​ര്യാ​ത​യാ​യി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ബിനു ജോൺ (ബാങ്ക് ഓഫ് ബറോഡ), ജെ. ബിന്ദു (എൽ.എച്ച്.ഐ ആരോഗ്യ വകുപ്പ്), ബിജു ജോൺ (ദുബായ്). മരുമക്കൾ: ജോളി ബിനു, വർഗീസ് തോമസ് (റിട്ട. ആർമി), ജാൻസി ബിജു.