കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാണിയാട്ട് വീട്ടിൽ പരേതനായ പി. രവീന്ദ്രന്റെ ഭാര്യ കൊച്ചുചക്കാലയിൽ കുടുംബാംഗം വി. ദമയന്തി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഡി. ബേബി, ആർ. പ്രസന്നൻ (മസ്ക്കറ്റ്), ഡി. പ്രസന്ന, ആർ. ശ്രീകുമാർ (മസ്ക്കറ്റ്). മരുമക്കൾ: എൻ. ധർമ്മരാജൻ (റിട്ട. മിലിട്ടറി), ഗീത (മസ്ക്കറ്റ്), കെ. അപ്പുക്കുട്ടൻ (സി.പി.എം കെ.എസ് പുരം എൽ.സി മെമ്പർ), പി.ആർ. ഷെർളി (മസ്ക്കറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.