sadasivanpilla-k-c-76

ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി വലിയവിള വടക്കതിൽ കെ.സി. സദാശിവൻപിള്ള (76, റിട്ട. റീസർവേ സൂപ്രണ്ട് ) നിര്യാതനായി. ഭാര്യ: എസ്. വിജയകുമാരി. മക്കൾ: വി. ശ്രീജ (കെ.വൈ.എം വ്യവസായ വകുപ്പ്), വി. സ്മിത (സർവേ വകുപ്പ്), വി. രശ്മി (സർവേ വകുപ്പ്). മരുമക്കൾ: എ. അനിൽകുമാർ (ആശ്വാസ് മെഡിക്കൽസ്), ജയപ്രകാശ് (ജി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം 18ന് രാവിലെ 8ന്.