koyakutty-83

തൃക്കടവൂർ: കുരീപ്പുഴ കല്ലുവിള പടിഞ്ഞാറ്റതിൽ ( പണ്ടാരവിള, കുരീപ്പുഴ നഗർ - 87) കോയാക്കുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുരീപ്പുഴ മുസ്ലിം പള്ളി സെമിത്തേരിയിൽ. ഭാര്യ: മുത്തുബീവി. മക്കൾ: നസീർ, അബു, സലിം, നെസീമ. മരുമക്കൾ: ലൈലാബീവി, നസീമ, സീനമോൾ, ഷാജഹാൻ.