vamadevan-m-82

കൊട്ടിയം: തഴുത്തല വട്ടവിള പുത്തൻ വീട്ടിൽ എം. വാമദേവൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന്. ഭാര്യ: വിജയലത. മക്കൾ: വി.വി. അനുരാജ്, വി.വി. അരുൺ കുമാർ, വി.വി. അർച്ചന. മരുമക്കൾ: എൽ.കെ. ചിത്ര, എസ്.എസ്. ജിഷ, ടി. സുജു.