കൊല്ലം: പട്ടത്താനം വിഷ്ണു ഗൗരി ഭവനിൽ എൻ. ചന്ദ്രബാബു (69) നിര്യാതനായി. ഭാര്യ: ഷീല. മകൻ: സി.എസ്. വിഷ്ണു. മരുമകൾ: അനുജ.