sadasivanpilla-86

പരവൂർ: കൂനയിൽ പണ്ടാരത്ത് കിഴക്കേ മങ്ങാട്ട് വീട്ടിൽ സദാശിവൻപിള്ള (86) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിഅമ്മ. മക്കൾ: മുരളീധരൻ ആശാൻ, ഗീതാകുമാരി, സുരേഷ് കുമാർ. മരുമക്കൾ: പ്രസീത, രാജീവൻ. സഞ്ചയനം 16ന് രാവിലെ 7ന്.